Moorikuthy

നമ്മുടെ മൂരികുത്തി 

നഗരവല്‍ക്കരണത്തിന്റെ കടന്നുകയറ്റത്തിനിടയിലും ഗ്രാമീണതയുടെ വിശുദ്ധി കാത്തുസൂക്ഷിക്കുന്ന സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ഉറവകള്‍ വറ്റാത്ത കുറേമനുഷ്യരുടെ നാടാണ് മൂരികുത്തി മൂരികുത്തിയിലെ പ്രവാസികള്‍ക്ക്‌ ഗൃഹാദുരത്വമുണര്‍ത്തുന്ന നാട്ടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ മധുമാരിപെയ്യിക്കുന്നവയാണ്‌.പലരും ജീവിതയാത്രയില്‍ പല ദിക്കുകളിലെത്തിപ്പെട്ടിരിക്കുന്നു. പലരും കൂട്ടിമുട്ടാത്ത ധ്രുവങ്ങളില്‍!അവരില്‍ ചിലരെങ്കിലും ഈ ഇന്റര്‍നെറ്റിന്റെ മായിക പ്രപഞ്ചത്തിലുമുണ്ടാകും. അവര്‍ക്ക്‌ വേണ്ടി നിങ്ങളില്‍ ഒരുവന്‍ ഒരുക്കുന്ന ഒരു കൂട്ടായ്മയന്‍വരൂ... നമുക്കൊരല്‍പ്പം ഒന്നിച്ചിരിക്കാം...അല്‍പ്പം നാട്ടുകാര്യങ്ങള്‍ പറയാം...

നമ്മുടെ സ്ഥാനാര്‍ത്തികള്‍

 

1  Shri. P.K.JAMAL MASTER ശ്രീ. പി.കെ.ജമാല്‍ മാസ്റ്റര്‍ Muslim leage    

 

2  Shri. RAMAKRISHNAN  ശ്രീ. രാമകൃഷ്ണന്‍ BJP                  

 

 

 

3  Shri. T.C.RAMAR NAMBIAR  ശ്രീ. ടി.സി.രാമര്‍ നമ്പ്യാര്‍ IND

 

 

കല്ലൂരിലെസ്ഥാനാര്‍ത്തികള്‍                                       

Contesting Candidates [ GRAMA PANCHAYATH ]
District   
Panchayath   
Ward   
 
Contesting Cadidates in KALLUR Ward(Subjcted To Final Verification)
CodeName(English)Name(Malayalam)Party
1 Smt. RAJITHA KALIYEDATH MEETHAL ശ്രീമതി. രജിത കാളിയേടത്ത് മീത്തല്‍IND  
2 Smt. SUBAIDA NALLAKKOOL ശ്രീമതി. സുബൈദ നല്ലാക്കൂല്‍ML  
3 Smt. SUMATHI VAZHAYIL ശ്രീമതി. സുമതി വാഴയില്‍CPI(M)  
4 Smt. SUMA VATTUKUNICHALIL ശ്രീമതി. സുമ വട്ടുകുനിചാലില്‍BJP 

 

ഇവിടം സന്ദര്‍ശിച്ചവരുടെ എണ്ണം

Powered by website analytics technology.
[ error processing directive ]